കൂട്ടുകാരിയെ കുറിച്ച് ഒരു വാക്ക്ഹായ് കുട്ടുകാരെ,

              ഞാൻ വീണ്ടും എത്തി നിങ്ങളുടെ കൂട്ടുകാരി. കുറെ വർഷങ്ങൾക്കു ശേഷം വീണ്ടും നിങ്ങളുടെ മുൻപിൽ ഞാൻ (കൂട്ടുകാരി) എത്തുകയാണ്, മുൻകാലങ്ങളിൽ നിങ്ങൾ നൽകിയ സ്നേഹവും  പിന്തുണ തുടർന്നും ഉണ്ടാവണമേ എന്ന് ഓർപ്പിക്കുന്നു. നമ്മുടെ പുതിയ വെബ്സൈറ്റിന്റെ ലിങ്ക് www.koottukaari.com എന്നാണ്. 

കൂട്ടുകാരി എന്ന പേരിലുള്ള മറ്റു വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പേജസ്, ഗ്രൂപ്സ് ഒന്നും തന്നെ നമ്മുടെ ഈ വെബ്സൈറ്റിന്റെ കീഴിൽ വരുന്നതല്ല. അങ്ങനെ ഉള്ള സ്ഥലങ്ങളിൽ ചെയ്യുന്ന പോസ്റ്റുകൾക്കും, അവിടങ്ങളിൽ നടക്കുന്ന ചർച്ചകൾക്കും www.koottukaari.com എന്ന വെബ്‌സൈറ്റിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. നമ്മുടെ സോഷ്യൽ മീഡിയ ലിങ്ക്സ് എല്ലാം തന്നെ താഴെ കൊടുക്കുന്നതാവും. (ഇവിടെ നൽകാത്ത ഒരു സോഷ്യൽ മീഡിയ പേജും നമ്മുടെ അല്ല)  

Facebook: https://www.facebook.com/koottukaaris/

Instagram: https://www.instagram.com/koottukaaris/

Twitter: https://twitter.com/koottukaaris/

Pinterest:

YouTube:

Feed: http://feeds.feedburner.com/koottukaari

നിങ്ങള്‍ നല്‍കി വരുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങള്‍ നന്ദി അർപ്പിക്കുന്നു, തുടർന്നും നിങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടാവണമേ എന്ന് ഒരു പ്രാവിശം കൂടി അഭ്യർത്ഥിക്കുന്നു. 

എന്ന്,

നിങ്ങളോടൊപ്പം നിങ്ങളുടെ സ്വന്തം കൂട്ടുകാരി

വളരെ പുതിയ വളരെ പഴയ