സിനിമ നടി ആത്മീയ വിവാഹിതയായി

 

ജോസഫ് സിനിമയിലെ നായിക ആത്മീയ വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപ് ആണ് വരൻ. കണ്ണൂരിലെ ലക്സോട്ടിക കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ജോസഫിന് ശേഷം മാർക്കോണി മത്തായി എന്ന സിനിമയിലും ആത്മീയ അഭിനയിച്ചിരുന്നു. 

സിനിമ നടി ആത്മീയയുടെ കൂടുതൽ  വിവാഹ ഫോട്ടോസ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


വളരെ പുതിയ വളരെ പഴയ