എലീന പടിക്കലിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു

 


അവതാരകയും നടിയുമായി എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശി രോഹിത് പി.നായർ ആണ് വരൻ. 

ദീർഘ കാലമായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു.രോഹിത് എഞ്ചിനീയറിംഗ് കഴിഞ്ഞു സ്വന്തമായി ബിസിനസ് ചെയുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടത്തിയ വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇപ്പോഴിതാ എലിനയുടെയും രോഹിത്തിന്റെയും വിവാഹ നിശ്ചയം ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.

വിഡിയോയും ഫോട്ടോയും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. വളരെ പുതിയ വളരെ പഴയ