ഹോളിവുഡ് നടി പമേല ആൻഡേഴ്സണ്‍ വീണ്ടും വിവാഹിതയായി


പമേല ആൻഡേഴ്സണ്‍ വീണ്ടും വിവാഹിതയായി വാര്‍ത്ത. പമേല ആൻഡേഴ്സണിന്റെ ആറാമത്തെ വിവാഹമാണ്. ഡാൻ ഹേഹര്‍സ്റ്റാണ് പമേല ആൻഡേഴ്സണിന്റെ വരൻ. പമേല ആൻഡേഴ്സണിന്റെ ബോഡിഗാര്‍ഡാണ് ഡാൻ ഹേഹര്‍സ്റ്റ് എന്നാണ് റിപോർട്ടുകൾ വരുന്നത്. 

ഇൻസ്റ്റാഗ്രാമിൽ ഒട്ടേറെ ആരാധകർ വിവാഹ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. വളരെ പുതിയ വളരെ പഴയ