'ഉമ്മ എനിക്ക് എന്നും ഒരു വീക്ക്നെസ്സ് ആയിരുന്നു' - ജീവയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു

 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് അപർണ്ണയും ജീവയും. സമൂഹമാധ്യമങ്ങളിൽ വളരെ സജീവയ  ഇരുവരുടെയും  ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാർ ഉണ്ട്. കഴിഞ്ഞ ദിവസം ജീവ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ജീവ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. “ഉമ്മ എനിക്ക് എന്നും ഒരു വീക്ക്നെസ്സ് ആയിരുന്നു” എന്നാണ് ചിത്രത്തിന് ജീവ നൽകിയ ക്യാപ്ഷൻ. 


സമൂഹമാധ്യമത്തിൽ വളരെ  ആക്ടീവ് ആയിട്ടുള്ള ദമ്പതിമാർ ആയ ഇവരുടെ ചിത്രങ്ങൾക്ക് ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.
വളരെ പുതിയ വളരെ പഴയ