Ticker

6/recent/ticker-posts

Header Ads Widget

Kerala Wedding Trends

സാജന്‍ ബേക്കറി സിന്‍സ് 1962 ട്രെയിലര്‍ പുറത്തിറങ്ങി

 


സാജന്‍ ബേക്കറി സിന്‍സ് 1962-ന്റെ പുതിയ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അജു വര്‍ഗീസിനെയും ലെനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ ചന്തു ആണ്. 

ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ ചേർന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ പുതുമുഖ താരം രഞ്ജിത മേനോനാണ് നായിക. . ഗ്രേസ് ആന്റണി, ജാഫര്‍ ഇടുക്കി, കെ.ബി. ഗണേഷ്‌കുമാര്‍, രമേശ് പിഷാരടി തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. 

ഫെബ്രുവരി 12 -ന് തിയെറ്ററുകളിലെത്തുന്ന ചിത്രം റാന്നിയിലും  പത്തനംതിട്ടയിലുമാണ് ചിത്രികരിച്ചിരിക്കുന്നത്. 

Post a Comment

0 Comments