നടി നക്ഷത്ര നാഗേഷിൻറെ വിവാഹനിശ്ചയം കഴിഞ്ഞു


ജനപ്രിയ നടിയും അവതാരകയുമായ നക്ഷത്ര നാഗേഷ് തന്റെ ദീർഘകാല കാമുകൻ ആയ രാഘവുമായുള്ള  വിവാഹനിശ്ചയം കഴിഞ്ഞു. നടി തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് വിവാഹനിശ്ചയ വാർത്ത പങ്കുവച്ചിട്ടുള്ളത്‌. 

പരമ്പരാഗത രീതിയിൽ ആണ് നക്ഷത്ര നാഗേഷ് - രാഘവിന്റെ വിവാഹനിശ്ചയം നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്.

സ്കൂളിലെ നക്ഷത്രയുടെ സീനിയറായിരുന്നു രാഘവ്. വർഷങ്ങളായി പ്രണയത്തിൽ ആയിരുന്ന ഇരുവരും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹത്തോടെ ആണ് ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ചുവടുവെച്ചിരിക്കുന്നത്.

ഒരു നടിയെന്ന നിലയിൽ ലക്ഷ്മി സ്റ്റോഴ്‌സ്, നായഗി, വാണി റാണി തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ നക്ഷത്ര പ്രശസ്തയാണ്.
നടി നക്ഷത്ര നാഗേഷിൻറെ കൂടുതൽ വിവാഹനിശ്ചയം ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

വളരെ പുതിയ വളരെ പഴയ