സീരിയൽ നടി അമൃത വർണൻ വിവാഹിതയായി

 


പ്രശസ്ത സീരിയൽ നടി അമൃത വർണൻ വിവാഹിതയായി. 2021 ജനുവരി 17 തീയതി ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. മാവേലിക്കര സ്വദേശിയായ പ്രശാന്ത് കുമാർ ആണ് വരൻ. പ്രശാന്ത് കുമാർ നേവി ഉദ്യോഗസ്ഥനാണ്. 

അമൃത ഓട്ടോഗ്രാഫ്, പട്ടുസാരി, വേളാങ്കണ്ണി മാതാവ്, ചക്രവാകം, സ്നേഹക്കൂട്, പുനർജനി, ഏഴു രാത്രികൾ‍ തുടങ്ങിയ നിരവധി സീരിയലുകളിൽ  അഭിനയിച്ചിട്ടുണ്ട്.

സേവ് ദ് ഡേറ്റ് വിഡിയോ അമൃത ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചിരുന്നു.


Actress Amritha Varnan, Serial Actress Amritha Varnan Wedding, Amritha Varnan Wedding Photos, Amritha Varnan Husband, Amritha Varnan Serial,
വളരെ പുതിയ വളരെ പഴയ