റെബ മോണിക്ക ജോൺ വിവാഹിതയാകുന്നു


നടി റെബ മോണിക്ക ജോൺ വിവാഹിതയാകുന്നതായി റിപോർട്ടുകൾ. ദുബായിൽ സെറ്റിൽ ആയ ജോയ്മോൻ ജോസഫ് ആണ് വരൻ. താരത്തെ പ്രപ്പോസ് ചെയ്ത വിവരം ജോയ്മോനാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. റെബയുടെ ജന്മദിനാഘോഷങ്ങളുടെ ഇടയിലാണ് പ്രൊപ്പോസ് ചെയ്‌തത്‌. റെബ വിവാഹത്തിന് സമ്മതം മൂളിയെന്നും ജോയ്മോൻ പറയുന്നു. 

 ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങളും ജോയ്മോൻ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ