ടിക് ടോക്ക് താരം ശീതള്‍ എല്‍സ വിവാഹിതയായി

 

ടിക് ടോക്ക് താരം ശീതള്‍ എല്‍സ വിവാഹിതയായി. ടിക് ടോക്കിലൂടെ തന്നെ മലയാളികൾക്കു പ്രിയങ്കരനായി മാറിയ ബിനു വിനീഷ് ആണ് ശീതളിന്റെ വരൻ. ഇരുവരും ഒന്നിച്ച് ടിക് ടോക് വീഡിയോകൾക്കും ചെയ്തിരുന്നു.

ടിക് ടോക് ബാൻ ചെയ്തതിനു ശേഷം ശീതൾ ഇൻസ്റ്റാഗ്രാമിൽ സജീവമാണ്.  ഇൻസ്റ്റാഗ്രാമിൽ കു‌ടി ആണ് ഇപ്പോൾ താരത്തിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.ശീതള്‍ എല്‍സയുടെ കൂടുതൽ വിവാഹ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.


വളരെ പുതിയ വളരെ പഴയ