യൂട്യൂബിൽ തരംഗമായി ടോപ് ടക്കർ ഗാനം

ഇപ്പോൾ യൂട്യൂബിൽ തരംഗമായി കൊണ്ടിരിക്കുന്ന ഗാനമാണ് ടോപ് ടക്കാർ. 24 മണിക്കൂറിൽ 15  മില്യൺ കാഴ്ചക്കാരെ  നേടി യൂട്യൂബ് ടോപ് ടക്കാർ എന്ന ഗാനം. കളർഫുൾ വീഡിയോ ആയ ടോപ് ടക്കാർ ഇപ്പോൾ തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ സ്ഥാനം നേടി.

ഉച്ചന അമിത്, ബാദുഷ, യുവൻ ശങ്കർ രാജ, ജോണിത ഗാന്ധി തുടങ്ങിയവർ ആണ് ഗാനം ആലപിച്ചത്. പാട്ടിൽ നൃത്തച്ചുവടുകളുമായി എതിത്തിരിക്കുന്നത് താരസുന്ദരി രശ്മിക മന്ദന ആണ്. ഗാനത്തിന്റെ വിജയം അതീവ ഗ്ലാമറസായി എത്തിയ രശ്മിക മന്ദനയുടെ സാന്നിധ്യം തന്നെയെന്നു പറയാം. ഷോർട്ട് ഡ്രസ്സിൽ മനംമയക്കുന്ന സൗന്ദര്യത്തോടെ ആണ് രശ്മികയെ ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ