എല്‍ ഡി എഫി ന്റെ പ്രചരണ ഗാനം ഗാനം പുറത്തിറങ്ങി


നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഇടതു മുന്നണിയുടെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി. നമ്മളെ നയിച്ചവര്‍ ജയിക്കണം തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം, ഇടതുപക്ഷ ഭരണമിനിയുമെത്തണം' എന്ന്‌ തുടങ്ങുന്ന വരികളോടെയുള്ളതാണ് പാട്ട്. ഈ ഗാനം യൂട്യൂബിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നു.

ബി.കെ ഹരിനാരായണന്റെ വരികൾക്ക് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ ആണ് സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത്. 

വളരെ പുതിയ വളരെ പഴയ