Ticker

6/recent/ticker-posts

Header Ads Widget

Kerala Wedding Trends

സുന്ദരിയുടെ ട്രെയിലറിൽ അതീവ ​ഗ്ലാമറസായി ഷംന കാസിം


ഷംന കാസിം പുതിയതായി അഭിനയിക്കുന്ന തെലുങ്ക് സിനിമയായ സുന്ദരിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഈ ചിത്രത്തിൽ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് സുന്ദരി എന്ന് തന്നെ ആണ്.  അതീവ ​ഗ്ലാമറസായി ഷംന കാസിം ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് സുന്ദരിയുടെ ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.


Actress Shamna Kasim in Sundari Movie Trailer

Post a Comment

0 Comments