Thursday, April 25, 2024
Home » മൊബൈൽ നമ്പർ മാറാതെ തന്നെ എങ്ങനെ മറ്റൊരു കണക്ഷനിലേക്കു പോർട്ട് ചെയ്യാം?

മൊബൈൽ നമ്പർ മാറാതെ തന്നെ എങ്ങനെ മറ്റൊരു കണക്ഷനിലേക്കു പോർട്ട് ചെയ്യാം?

by Editor

ഇപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ മാറാതെ തന്നെ മറ്റൊരു കണക്ഷനിലേക്കു പോർട്ട് ചെയ്യുവാൻ വളരെ എളുപ്പമാണ്. നിങ്ങളുടെ കണക്ഷൻ പോർട്ട് ചെയ്യുന്നതിന് മുൻപ് കുറഞ്ഞത് 90 ദിവസ്സം എങ്കിലും ആ കണക്ഷൻ നമ്മൾ ഉപയോഗിച്ചിരിക്കണം, കൂടാതെ ഒരു വാലിഡ്‌ ഐഡി പ്രൂഫ് കൂടി നൽകേണ്ടി വരും. പ്രീപെയ്‌ഡ്‌ മൊബൈൽ നമ്പർ ആണ് പോർട്ട് ചെയ്യണ്ടിയതെങ്കിൽ നിങ്ങളുടെ ബില്ല് മുഴുവൻ ക്ലിയർ ചെയ്തിരിക്കണം.

  1. ആദ്യം തന്നെ പോർട്ടിങ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന നമ്പർ ഇപ്പോൾ ഉപയോഗിക്കുന്ന കണക്ഷനിൽ കുറഞ്ഞത് 90 ദിവസ്സം എങ്കിലും നിങ്ങൾ ഉപയോഗിച്ചിരിക്കണം.
  2. നിങ്ങളുടെ പോർട്ട് ചെയ്യേണ്ട നമ്പറിൽ നിന്നും SMS <PORT 10-digit Mobile Number> 1900 എന്ന നമ്പറിലേക്ക് അയക്കുക.  
  3. അയച്ചതിനു ശേഷം നിങ്ങളുടെ നമ്പറിലേക്ക് ഒരു SMS ആയി പോർട്ടിങ് കോഡും, വാലിഡിറ്റിയും ലഭിക്കുന്നതായിരിക്കും. 
  4. അടുത്തതായി നിങ്ങൾക്ക് മാറേണ്ട നെറ്റ് വർക്കിന്റെ സ്റ്റോറിൽ പോയി പോർട്ടിങ് കോഡും ഒരു വാലിഡ്‌ ഒറിജിനൽ ഐഡി പ്രൂഫും നൽകുക. (ഇപ്പോൾ പല നെറ്റവർക്കിലും വീടുകളിൽ വന്ന് പോർട്ടിങ് കോഡും, ഐഡി  പ്രൂഫും ശേഖരിക്കുന്നതാണ്.)
  5. തുടർന്ന് നിങ്ങൾക്ക് മാറേണ്ട നെറ്റ്‌വർക്ക് പുതിയ സിം തരുന്നതായിരിക്കും  
  6. നിങ്ങളുടെ KYC പ്രൂഫ് എല്ലാം പരിശോധിച്ച് കഴിഞ്ഞതിനു ശേഷം നിങ്ങളുടെ പുതിയ സിം 3 തൊട്ട് 15 ദിവസത്തിനുള്ളിൽ ആക്ടിവേറ്റ് ആകുന്നതായിരിക്കും. 

How to port in my mobile number to another Service Provider? 

  1. To port in, SMS PORT <10-digit mobile number> to 1900 from your existing number which needs to be ported.
  2. You will get an SMS that will contain the UPC code and its expiry date
  3. Walk into the nearest mobile Store or Retailer with the UPC (Unique porting code)
  4. Carry your original Aadhaar card or original Proof of Address(POA) / Proof of Identity(POI) documents to place MNP request

You may also like

Leave a Comment

koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com

-
00:00
00:00
Update Required Flash plugin
-
00:00
00:00