നടി അനശ്വര പൊന്നമ്പത്ത് വിവാഹിതയായി


മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടി അനശ്വര പൊന്നമ്പത്ത് കഴിഞ്ഞ ദിവസം വിവാഹിതയായി. ദിന്‍ഷിത്ത് ദിനേശാണ് അനശ്വരയുടെ വരന്‍. ദിന്‍ഷിത്ത് ദിനേശ് മറൈൻ എന്‍ജിനീയറാണ്. നടി അനശ്വര പൊന്നമ്പത്തിന്റെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

അഞ്ച് കൊല്ലം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം ചൂടിയ അനശ്വര കലോത്സവ വേദികളില്‍ നിന്നുമാണ് സിനിമയിലെത്തിയത്. അനശ്വര മികച്ചൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്.

നടി അനശ്വര പൊന്നമ്പത്തിന്റെ കൂടുതൽ വിവാഹ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വളരെ പുതിയ വളരെ പഴയ