സ്വിം സ്യൂട്ടിൽ ഗ്ലാമറസ്സായി മാളവിക മോഹനൻ


 

മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന നടി മാളവിക മോഹനന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. മാലിദ്വീപിൽ നിന്നുള്ള സ്വിം സ്യൂട്ടിലുള്ള ഗ്ലാമർ ചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്. മാലിദ്വീപ് ഇപ്പോൾ സെലിബ്രിറ്റികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുവാണ് . 

മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവിക മോഹനന്‍ പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നു വന്നത്. മലയാളത്തിൽ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ്  അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ മാളവിക മോഹനന്‍ ചെയ്തു.

ധനുഷ് നായകനായ കാര്‍ത്തിക് , നരേന്‍ ചിത്രം മാരന്‍, ഹിന്ദിയില്‍ ഒരുങ്ങുന്ന യുധ്ര എന്നിവയാണ് ഇനി പുറത്തിറങ്ങാനൊരുങ്ങുന്ന മാളവികയുടെ ചിത്രങ്ങള്‍.

Malavika Mohanan's latest photos from the Maldives

വളരെ പുതിയ വളരെ പഴയ